ml_tn/2co/12/13.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# how were you less important than the rest of the churches, except that ... you?
കൊരിന്ത്യരെ താന്‍ ദ്രോഹിക്കാൻ ശ്രമിക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് പൌലോസ് തറപ്പിച്ചുപറയുന്നു. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""മറ്റെല്ലാ സഭകളോടും ഞാൻ പെരുമാറിയ അതേ രീതിയിൽ ഞാൻ നിങ്ങളോട് പെരുമാറി, അല്ലാതെ ... നിങ്ങൾ."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# I was not a burden to you
ഞാൻ നിങ്ങളോട് പണമോ എനിക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങളോ ചോദിച്ചിട്ടില്ല
# Forgive me for this wrong!
കൊരിന്ത്യരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു. അവൻ തങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവനും അവർക്കും അറിയാം, പക്ഷേ അവൻ അവരോട് അന്യായം ചെയ്തതുപോലെയാണ് അവർ പെരുമാറുന്നത്. (കാണുക: [[rc://*/ta/man/translate/figs-irony]])
# this wrong
അവരോട് പണവും മറ്റ് കാര്യങ്ങളും ആവശ്യപ്പെടുന്നില്ല