ml_tn/2co/12/01.md

1.8 KiB

Connecting Statement:

ദൈവത്തിൽ നിന്നുള്ള തന്‍റെ അപ്പോസ്തലത്വത്തെ ന്യായീകരിക്കുന്നതിനു, പൌലോസ് താന്‍ വിശ്വാസിയായിത്തീർന്നതിനു ശേഷം സംഭവിച്ച ചില പ്രത്യേക കാര്യങ്ങൾ പ്രസ്താവിക്കുന്നു.

I will go on to

ഞാൻ തുടർന്നും സംസാരിക്കും, പക്ഷേ ഇപ്പോൾ

visions and revelations from the Lord

സാധ്യതയുള്ള അർത്ഥങ്ങൾ 1) “ദർശനങ്ങൾ”, “വെളിപ്പാടുകള്‍” എന്നീ പദങ്ങൾ പൌലോസ് (ഒരാശയം രണ്ടു പങ്ങളിലൂടെ നല്‍കുക) ഊന്നല്‍ നല്‍കുന്നതിനു ഹെൻഡിയാഡിസിൽ ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""കർത്താവ് എന്നെ കാണാൻ മാത്രം അനുവദിച്ച കാര്യങ്ങൾ"" അല്ലെങ്കിൽ 2) പൗലോസ് രണ്ട് വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സമാന പരിഭാഷ : ""എന്‍റെ കണ്ണുകള്‍ക്ക് വെളിപ്പെടുത്തിയ രഹസ്യങ്ങളാലും കർത്താവ് എന്നെ കേള്‍പ്പിച്ച രഹസ്യ കാര്യങ്ങളാലും"" (കാണുക: rc://*/ta/man/translate/figs-hendiadys)