# Connecting Statement: ദൈവത്തിൽ നിന്നുള്ള തന്‍റെ അപ്പോസ്തലത്വത്തെ ന്യായീകരിക്കുന്നതിനു, പൌലോസ് താന്‍ വിശ്വാസിയായിത്തീർന്നതിനു ശേഷം സംഭവിച്ച ചില പ്രത്യേക കാര്യങ്ങൾ പ്രസ്താവിക്കുന്നു. # I will go on to ഞാൻ തുടർന്നും സംസാരിക്കും, പക്ഷേ ഇപ്പോൾ # visions and revelations from the Lord സാധ്യതയുള്ള അർത്ഥങ്ങൾ 1) “ദർശനങ്ങൾ”, “വെളിപ്പാടുകള്‍” എന്നീ പദങ്ങൾ പൌലോസ് (ഒരാശയം രണ്ടു പങ്ങളിലൂടെ നല്‍കുക) ഊന്നല്‍ നല്‍കുന്നതിനു ഹെൻഡിയാഡിസിൽ ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""കർത്താവ് എന്നെ കാണാൻ മാത്രം അനുവദിച്ച കാര്യങ്ങൾ"" അല്ലെങ്കിൽ 2) പൗലോസ് രണ്ട് വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സമാന പരിഭാഷ : ""എന്‍റെ കണ്ണുകള്‍ക്ക് വെളിപ്പെടുത്തിയ രഹസ്യങ്ങളാലും കർത്താവ് എന്നെ കേള്‍പ്പിച്ച രഹസ്യ കാര്യങ്ങളാലും"" (കാണുക: [[rc://*/ta/man/translate/figs-hendiadys]])