ml_tn/2co/08/23.md

1.1 KiB

he is my partner and fellow worker for you

നിങ്ങളെ സഹായിക്കാൻ എന്നോടൊപ്പം പ്രവർത്തിക്കുന്ന എന്‍റെ പങ്കാളിയാണ്

As for our brothers

തീത്തോസിനൊപ്പമുള്ള മറ്റ് രണ്ട് പുരുഷന്മാരെ ഇത് സൂചിപ്പിക്കുന്നു.

they are sent by the churches

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""സഭകൾ അവരെ അയച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

They are an honor to Christ

ഒരു ക്രിയാവാചകം ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവ ക്രിസ്തുവിനെ ബഹുമാനിക്കാൻ ആളുകളെ പ്രേരിപ്പിക്കും"" (കാണുക: rc://*/ta/man/translate/figs-abstractnouns)