# he is my partner and fellow worker for you നിങ്ങളെ സഹായിക്കാൻ എന്നോടൊപ്പം പ്രവർത്തിക്കുന്ന എന്‍റെ പങ്കാളിയാണ് # As for our brothers തീത്തോസിനൊപ്പമുള്ള മറ്റ് രണ്ട് പുരുഷന്മാരെ ഇത് സൂചിപ്പിക്കുന്നു. # they are sent by the churches ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""സഭകൾ അവരെ അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # They are an honor to Christ ഒരു ക്രിയാവാചകം ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവ ക്രിസ്തുവിനെ ബഹുമാനിക്കാൻ ആളുകളെ പ്രേരിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])