ml_tn/2co/08/19.md

1.0 KiB

Not only this

എല്ലാ സഭകളിലെയും വിശ്വാസികൾ മാത്രമല്ല അവനെ പ്രശംസിക്കുന്നത്

he also was selected by the churches

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""സഭകളും അദ്ദേഹത്തെ തിരഞ്ഞെടുത്തു"" (കാണുക: rc://*/ta/man/translate/figs-activepassive)

in our carrying out this act of grace

ഔദാര്യത്തിന്‍റെ ഈ പ്രവൃത്തി നടപ്പിലാക്കാൻ. വഴിപാട് യെരൂശലേമിലേക്ക് കൊണ്ടുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

for our eagerness to help

സഹായിക്കാനുള്ള ഞങ്ങളുടെ ഉത്സാഹം പ്രകടമാക്കുന്നതിന്