ml_tn/2co/08/19.md

16 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Not only this
എല്ലാ സഭകളിലെയും വിശ്വാസികൾ മാത്രമല്ല അവനെ പ്രശംസിക്കുന്നത്
# he also was selected by the churches
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""സഭകളും അദ്ദേഹത്തെ തിരഞ്ഞെടുത്തു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in our carrying out this act of grace
ഔദാര്യത്തിന്‍റെ ഈ പ്രവൃത്തി നടപ്പിലാക്കാൻ. വഴിപാട് യെരൂശലേമിലേക്ക് കൊണ്ടുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
# for our eagerness to help
സഹായിക്കാനുള്ള ഞങ്ങളുടെ ഉത്സാഹം പ്രകടമാക്കുന്നതിന്