ml_tn/2co/08/09.md

1.2 KiB

the grace of our Lord

ഈ സന്ദർഭത്തിൽ, ""കൃപ"" എന്ന വാക്ക് കൊരിന്ത്യര്‍ക്ക് യേശു അനുഗ്രഹിച്ചു നല്‍കിയ ഔദാര്യമനസ്കതയെ ഊന്നിപ്പറയുന്നു.

Even though he was rich, for your sakes he became poor

തന്‍റെ മനുഷ്യാവതാരത്തിനു മുന്‍പുള്ള തന്‍റെ സമ്പന്നതയെയും മനുഷ്യനായിത്തീർന്നതിനു ശേഷമുള്ള ദാരിദ്ര്യത്തെക്കുറിച്ചും സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

through his poverty you might become rich

യേശു മനുഷ്യനായിത്തീർന്നതിന്‍റെ ഫലമായി കൊരിന്ത്യർ ആത്മീയമായി സമ്പന്നരാകുന്നതിനെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)