ml_tn/2co/08/09.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the grace of our Lord
ഈ സന്ദർഭത്തിൽ, ""കൃപ"" എന്ന വാക്ക് കൊരിന്ത്യര്‍ക്ക് യേശു അനുഗ്രഹിച്ചു നല്‍കിയ ഔദാര്യമനസ്കതയെ ഊന്നിപ്പറയുന്നു.
# Even though he was rich, for your sakes he became poor
തന്‍റെ മനുഷ്യാവതാരത്തിനു മുന്‍പുള്ള തന്‍റെ സമ്പന്നതയെയും മനുഷ്യനായിത്തീർന്നതിനു ശേഷമുള്ള ദാരിദ്ര്യത്തെക്കുറിച്ചും സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# through his poverty you might become rich
യേശു മനുഷ്യനായിത്തീർന്നതിന്‍റെ ഫലമായി കൊരിന്ത്യർ ആത്മീയമായി സമ്പന്നരാകുന്നതിനെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])