ml_tn/2co/08/02.md

1.9 KiB

the abundance of their joy and the extremity of their poverty have produced great riches of generosity

സന്തോഷം"", ""ദാരിദ്ര്യം"" എന്നിവയെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ജനങ്ങളുടെ വലിയ സന്തോഷവും കടുത്ത ദാരിദ്ര്യവും കാരണം അവർ വളരെ ഉദാരമനസ്കരായി തീര്‍ന്നിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-personification)

the abundance of their joy

വലുപ്പത്തിലും അളവിലും വർദ്ധനവുണ്ടാക്കുന്ന ഒരു ഭൌതിക വസ്‌തുപോലെയാണ്‌ സന്തോഷത്തെക്കുറിച്ച് പൌലോസ് സംസാരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

extremity of their poverty ... riches of generosity

ദൈവകൃപയാൽ മക്കദോന്യയിലെ സഭകൾ കഷ്ടതയുടെയും ദാരിദ്ര്യത്തിന്‍റെയും പരീക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും, യെരുശലേമിലെ വിശ്വാസികൾക്കായി പണം സ്വരൂപിക്കാൻ അവർക്ക് സാധിച്ചു.

great riches of generosity

വളരെ വലിയ ഔദാര്യം. ""മഹത്തായ സമ്പത്ത്"" എന്ന വാക്കുകൾ അവരുടെ ഔദാര്യത്തിന്‍റെ മഹത്വത്തെ എടുത്തുപറയുന്നു.