ml_tn/2co/08/02.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the abundance of their joy and the extremity of their poverty have produced great riches of generosity
സന്തോഷം"", ""ദാരിദ്ര്യം"" എന്നിവയെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ജനങ്ങളുടെ വലിയ സന്തോഷവും കടുത്ത ദാരിദ്ര്യവും കാരണം അവർ വളരെ ഉദാരമനസ്കരായി തീര്‍ന്നിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-personification]])
# the abundance of their joy
വലുപ്പത്തിലും അളവിലും വർദ്ധനവുണ്ടാക്കുന്ന ഒരു ഭൌതിക വസ്‌തുപോലെയാണ്‌ സന്തോഷത്തെക്കുറിച്ച് പൌലോസ് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# extremity of their poverty ... riches of generosity
ദൈവകൃപയാൽ മക്കദോന്യയിലെ സഭകൾ കഷ്ടതയുടെയും ദാരിദ്ര്യത്തിന്‍റെയും പരീക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും, യെരുശലേമിലെ വിശ്വാസികൾക്കായി പണം സ്വരൂപിക്കാൻ അവർക്ക് സാധിച്ചു.
# great riches of generosity
വളരെ വലിയ ഔദാര്യം. ""മഹത്തായ സമ്പത്ത്"" എന്ന വാക്കുകൾ അവരുടെ ഔദാര്യത്തിന്‍റെ മഹത്വത്തെ എടുത്തുപറയുന്നു.