ml_tn/2co/06/11.md

1.0 KiB

Connecting Statement:

വിഗ്രഹങ്ങളെ വിട്ട് ദൈവത്തിനായി വിശുദ്ധ ജീവിതം നയിക്കാൻ പൌലോസ് പ്രോത്സാഹിപ്പിക്കുന്നു

spoken the whole truth to you

നിങ്ങളോട് സത്യസന്ധമായി സംസാരിച്ചു

our heart is wide open

കൊരിന്ത്യരോടുള്ള തന്‍റെ വലിയ വാത്സല്യത്തെ പൌലോസ് തുറന്നുപറയുന്നു. ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///ta/man/translate/figs-metonymy]])