ml_tn/2co/06/11.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വിഗ്രഹങ്ങളെ വിട്ട് ദൈവത്തിനായി വിശുദ്ധ ജീവിതം നയിക്കാൻ പൌലോസ് പ്രോത്സാഹിപ്പിക്കുന്നു
# spoken the whole truth to you
നിങ്ങളോട് സത്യസന്ധമായി സംസാരിച്ചു
# our heart is wide open
കൊരിന്ത്യരോടുള്ള തന്‍റെ വലിയ വാത്സല്യത്തെ പൌലോസ് തുറന്നുപറയുന്നു. ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]]and [[rc://*/ta/man/translate/figs-metonymy]])