ml_tn/2co/06/08.md

792 B

General Information:

തന്നെക്കുറിച്ചും തന്‍റെ ശുശ്രൂഷയെക്കുറിച്ചും ജനം എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ പല തീവ്രമായ വിഷയങ്ങള്‍ പൌലോസ് നിരത്തുന്നു. (കാണുക: rc://*/ta/man/translate/figs-merism)

We are accused of being deceitful

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഞങ്ങളെ വഞ്ചകരെന്ന് ആരോപിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)