ml_tn/2co/06/08.md

8 lines
792 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തന്നെക്കുറിച്ചും തന്‍റെ ശുശ്രൂഷയെക്കുറിച്ചും ജനം എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ പല തീവ്രമായ വിഷയങ്ങള്‍ പൌലോസ് നിരത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-merism]])
# We are accused of being deceitful
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഞങ്ങളെ വഞ്ചകരെന്ന് ആരോപിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])