ml_tn/2co/06/01.md

1.7 KiB

General Information:

രണ്ടാമത്തെ വാക്യത്തിൽ, യെശയ്യാപ്രവാചകനിൽ നിന്നുള്ള ഒരു ഭാഗം പൗലോസ്‌ ഉദ്ധരിക്കുന്നു.

Connecting Statement:

ദൈവത്തിനുവേണ്ടി സഹകരിച്ച് പ്രവർത്തിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് പൌലോസ് സംഗ്രഹിക്കുന്നു.

Working together

താനും തിമൊഥെയൊസും ദൈവത്തോട് ചേര്‍ന്ന് പ്രവർത്തിക്കുന്നുവെന്ന് പൌലോസ് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവവുമായി ചേര്‍ന്ന് പ്രവർത്തിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)

we also urge you not to receive the grace of God in vain

ദൈവകൃപ അവരുടെ ജീവിതത്തിൽ ഫലപ്രദമാകാൻ അനുവദിക്കണമെന്ന് പൌലോസ് അവരോട് അപേക്ഷിക്കുന്നു. ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് ദൈവത്തിൽ നിന്ന് ലഭിച്ച കൃപയെ പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-doublenegatives)