ml_tn/2co/06/01.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
രണ്ടാമത്തെ വാക്യത്തിൽ, യെശയ്യാപ്രവാചകനിൽ നിന്നുള്ള ഒരു ഭാഗം പൗലോസ്‌ ഉദ്ധരിക്കുന്നു.
# Connecting Statement:
ദൈവത്തിനുവേണ്ടി സഹകരിച്ച് പ്രവർത്തിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് പൌലോസ് സംഗ്രഹിക്കുന്നു.
# Working together
താനും തിമൊഥെയൊസും ദൈവത്തോട് ചേര്‍ന്ന് പ്രവർത്തിക്കുന്നുവെന്ന് പൌലോസ് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവവുമായി ചേര്‍ന്ന് പ്രവർത്തിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# we also urge you not to receive the grace of God in vain
ദൈവകൃപ അവരുടെ ജീവിതത്തിൽ ഫലപ്രദമാകാൻ അനുവദിക്കണമെന്ന് പൌലോസ് അവരോട് അപേക്ഷിക്കുന്നു. ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് ദൈവത്തിൽ നിന്ന് ലഭിച്ച കൃപയെ പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])