ml_tn/2co/05/10.md

755 B

before the judgment seat of Christ

ക്രിസ്തുവിന്‍റെ മുമ്പാകെ വിധിക്കപ്പെടേണ്ടതിനു

each one may receive what is due

ഓരോ വ്യക്തിക്കും അർഹമായത് ലഭിച്ചേക്കാം

the things done in the body

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ ഭൌതിക ശരീരത്തിൽ ചെയ്ത കാര്യങ്ങൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

whether for good or for bad

അവ നല്ലതോ ചീത്തയോ ആകട്ടെ