ml_tn/2co/05/10.md

16 lines
755 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# before the judgment seat of Christ
ക്രിസ്തുവിന്‍റെ മുമ്പാകെ വിധിക്കപ്പെടേണ്ടതിനു
# each one may receive what is due
ഓരോ വ്യക്തിക്കും അർഹമായത് ലഭിച്ചേക്കാം
# the things done in the body
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ ഭൌതിക ശരീരത്തിൽ ചെയ്ത കാര്യങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# whether for good or for bad
അവ നല്ലതോ ചീത്തയോ ആകട്ടെ