12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# Everything is for your sake
|
|
|
|
ഇവിടെ ""എല്ലാം"" എന്ന വാക്ക് മുമ്പത്തെ വാക്യങ്ങളിൽ പൌലോസ് വിവരിച്ച എല്ലാ കഷ്ടപ്പാടുകളെയും സൂചിപ്പിക്കുന്നു.
|
|
|
|
# as grace is spread to many people
|
|
|
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം തന്റെ കൃപ അനേകർക്ക് പകരുന്നതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# thanksgiving may increase
|
|
|
|
അത് സ്വയം വികസിക്കാന്‍ സാധ്യതയുള്ള ഒരു വസ്തുവായാണ് പൌലോസ് സ്തോത്രം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്. സമാന പരിഭാഷ: ""കൂടുതൽ കൂടുതൽ ആളുകൾ നന്ദി പറഞ്ഞേക്കാം"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|