ml_tn/2co/03/03.md

24 lines
2.6 KiB
Markdown

# you are a letter from Christ
കത്ത് എഴുതിയത് ക്രിസ്തുവാണെന്ന് പൌലോസ് വ്യക്തമാക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ക്രിസ്തു എഴുതിയ ഒരു കത്താണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]and [[rc://*/ta/man/translate/figs-explicit]])
# delivered by us
ഞങ്ങൾ കൊണ്ടുവന്നത്
# It was written not with ink ... on tablets of human hearts
കൊരിന്ത്യർ ഒരു ആത്മീയ കത്ത് പോലെയാണെന്നും മനുഷ്യർ ഭൌതിക വസ്തുക്കൾ ഉപയോഗിച്ച് എഴുതുന്ന ഒരു കത്ത് പോലെയല്ലെന്നും പൌലോസ് വ്യക്തമാക്കുന്നു.
# It was written not with ink but by the Spirit of the living God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ മഷിയുപയോഗിച്ച് എഴുതിയ ഒരു കത്തല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവ് എഴുതിയ ഒരു കത്താണ്"" (കാണുക: [[rc://*/ta/man/translate/figs-activepassive]]and [[rc://*/ta/man/translate/figs-ellipsis]])
# It was not written on tablets of stone, but on tablets of human hearts
ഇത് സകര്‍മ്മക രൂപത്തില്‍ പ്രസ്താവിക്കാം സമാന പരിഭാഷ: ""ആളുകൾ ചെയ്യുന്നതുപോലെ കല്‍ഫലകങ്ങളില്‍ കൊത്തിയ ഒരു കത്തല്ല, മറിച്ച് ജീവനുള്ള ദൈവത്തിന്‍റെ ആത്മാവ് മനുഷ്യഹൃദയങ്ങളാകുന്ന ഫലകങ്ങളില്‍ എഴുതിയ കത്താണ്"" (കാണുക: [[rc://*/ta/man/translate/figs-activepassive]]and [[rc://*/ta/man/translate/figs-ellipsis]])
# tablets of human hearts
അക്ഷരങ്ങൾ ആലേഖനം ചെയ്യപ്പെട്ട പരന്ന കല്ലുകളോ കളിമണ്ണോ എന്ന പോലെയാണ് പൌലോസ് അവരുടെ ഹൃദയത്തെക്കുറിച്ച് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])