ml_tn/2co/01/12.md

2.1 KiB

General Information:

ഈ വാക്യങ്ങളിൽ പൌലോസ് തന്നെയും തിമൊഥെയൊസിനെയും അവരോടൊപ്പം സേവനമനുഷ്ഠിച്ച മറ്റുള്ളവരെയും സൂചിപ്പിക്കാൻ ""ഞങ്ങള്‍,"" ""ഞങ്ങളെത്തന്നെ"" ""ഞങ്ങളെ"" എന്നീ വാക്കുകൾ ഉപയോഗിക്കുന്നു. ഈ വാക്കുകളിൽ അദ്ദേഹം എഴുതുന്ന ആളുകളെ ഉൾപ്പെടുത്തിയിട്ടില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

We are proud of this

ഇവിടെ ""പ്രശംസ"" എന്ന പദം ഒരു കാര്യത്തിൽ വലിയ സംതൃപ്തിയും സന്തോഷവും അനുഭവപ്പെടുന്നു എന്ന സ്പഷ്ടമായ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.

Our conscience testifies

തന്‍റെ മന:സാക്ഷിയെ സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണെന്ന മട്ടിൽ കുറ്റക്കാരനല്ല എന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങളുടെ മന:സാക്ഷിയാൽ ഞങ്ങൾക്കറിയാം"" (കാണുക: rc://*/ta/man/translate/figs-personification)

not relying on fleshly wisdom but on the grace of God.

ഇവിടെ ""ജഡീകം"" എന്നത് മനുഷ്യനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ മനുഷ്യന്‍റെ ജ്ഞാനത്തെയല്ല, ദൈവകൃപയെയാണ് ആശ്രയിച്ചിരിക്കുന്നത്"" (കാണുക: rc://*/ta/man/translate/figs-metonymy)