ml_tn/2co/01/01.md

16 lines
2.3 KiB
Markdown

# General Information:
കൊരിന്തിലുള്ള സഭയെ വന്ദനം ചെയ്ത ശേഷം ക്രിസ്തുവിലൂടെയുള്ള കഷടതയെയും ആശ്വാസത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു.തിമോഥെയോസും തന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങള്‍ എന്ന പദം ഈ ലേഖനത്തിലുടനീളം പൌലോസ് ഉപയോഗിക്കുന്നത് കൊരിന്ത് സഭയിലെ ജനത്തെയും അതുപോലെ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റു ക്രൈസ്തവരെയും സൂചിപ്പിക്കുന്നു പൌലോസ് പറയുന്ന വാക്കുകളെ തിമോഥെയോസ് തുകല്‍ ചുരുളുകളില്‍ എഴുതുമായിരുന്നു.
# Paul ... to the church of God that is in Corinth
ഒരു ലേഖനത്തിന്‍റെ രചയിതാവിനെയും അതിന്‍റെ പ്രേക്ഷകരെയും പരിചയപ്പെടുത്തുന്നതിന് നിങ്ങളുടെ ഭാഷയില്‍ ഒരു പ്രത്യേക രീതികള്‍ ഉണ്ടാകാം. സമാന പരിഭാഷ: "" പൌലോസ് എന്ന ഞാന്‍ കൊരിന്തിലുള്ള ദൈവ സഭയ്ക്ക് എഴുതുന്ന ലേഖനം
# Timothy our brother
പൗലോസും കൊരിന്ത്യരും തിമൊഥെയൊസിനെ അറിയുകയും അവനെ അവരുടെ ആത്മീയ സഹോദരനായി കണക്കാക്കുകയും ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു.
# Achaia
ഇന്നത്തെ ഗ്രീസിന്‍റെ തെക്ക് ഭാഗത്തുള്ള ഒരു റോമൻ പ്രവിശ്യയുടെ പേരാണിത്. (കാണുക: [[rc://*/ta/man/translate/translate-names]])