2.3 KiB
General Information:
കൊരിന്തിലുള്ള സഭയെ വന്ദനം ചെയ്ത ശേഷം ക്രിസ്തുവിലൂടെയുള്ള കഷടതയെയും ആശ്വാസത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു.തിമോഥെയോസും തന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങള്‍ എന്ന പദം ഈ ലേഖനത്തിലുടനീളം പൌലോസ് ഉപയോഗിക്കുന്നത് കൊരിന്ത് സഭയിലെ ജനത്തെയും അതുപോലെ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റു ക്രൈസ്തവരെയും സൂചിപ്പിക്കുന്നു പൌലോസ് പറയുന്ന വാക്കുകളെ തിമോഥെയോസ് തുകല്‍ ചുരുളുകളില്‍ എഴുതുമായിരുന്നു.
Paul ... to the church of God that is in Corinth
ഒരു ലേഖനത്തിന്റെ രചയിതാവിനെയും അതിന്റെ പ്രേക്ഷകരെയും പരിചയപ്പെടുത്തുന്നതിന് നിങ്ങളുടെ ഭാഷയില്‍ ഒരു പ്രത്യേക രീതികള്‍ ഉണ്ടാകാം. സമാന പരിഭാഷ: "" പൌലോസ് എന്ന ഞാന്‍ കൊരിന്തിലുള്ള ദൈവ സഭയ്ക്ക് എഴുതുന്ന ലേഖനം
Timothy our brother
പൗലോസും കൊരിന്ത്യരും തിമൊഥെയൊസിനെ അറിയുകയും അവനെ അവരുടെ ആത്മീയ സഹോദരനായി കണക്കാക്കുകയും ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു.
Achaia
ഇന്നത്തെ ഗ്രീസിന്റെ തെക്ക് ഭാഗത്തുള്ള ഒരു റോമൻ പ്രവിശ്യയുടെ പേരാണിത്. (കാണുക: rc://*/ta/man/translate/translate-names)