ml_tn/1ti/06/20.md

1006 B

protect what was given to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യേശുവിനാല്‍ നിനക്ക് നല്‍കപ്പെട്ട സത്യ സന്ദേശം വിശ്വസ്തതയോടു കൂടെ വിളംബരം ചെയ്യുക” (കാണുക:rc://*/ta/man/translate/figs-activepassive)

Avoid the foolish talk

മൂഢ സംസാരത്തിന് ശ്രദ്ധ കൊടുക്കാതെ ഇരിക്കുക

of what is falsely called knowledge

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില ആളുകള്‍ ജ്ഞാനം എന്ന് വ്യാജമായി പറയുന്ന കാര്യം” (കാണുക:rc://*/ta/man/translate/figs-activepassive)