ml_tn/1ti/06/20.md

12 lines
1006 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# protect what was given to you
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യേശുവിനാല്‍ നിനക്ക് നല്‍കപ്പെട്ട സത്യ സന്ദേശം വിശ്വസ്തതയോടു കൂടെ വിളംബരം ചെയ്യുക” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# Avoid the foolish talk
മൂഢ സംസാരത്തിന് ശ്രദ്ധ കൊടുക്കാതെ ഇരിക്കുക
# of what is falsely called knowledge
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില ആളുകള്‍ ജ്ഞാനം എന്ന് വ്യാജമായി പറയുന്ന കാര്യം” (കാണുക:[[rc://*/ta/man/translate/figs-activepassive]])