ml_tn/1ti/06/18.md

501 B

be rich in good works

പൌലോസ് ഭൌതിക സമ്പത്ത് എന്നപോലെ ആത്മീയ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നു. മറുപരിഭാഷ: “വിവിധമായ രീതികളില്‍ മറ്റുള്ളവരെ സേവിക്കുകയും സഹായിക്കുകയും ചെയ്യുക” (കാണുക:rc://*/ta/man/translate/figs-metaphor)