ml_tn/1ti/06/18.md

4 lines
501 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# be rich in good works
പൌലോസ് ഭൌതിക സമ്പത്ത് എന്നപോലെ ആത്മീയ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നു. മറുപരിഭാഷ: “വിവിധമായ രീതികളില്‍ മറ്റുള്ളവരെ സേവിക്കുകയും സഹായിക്കുകയും ചെയ്യുക” (കാണുക:[[rc://*/ta/man/translate/figs-metaphor]])