ml_tn/1ti/06/09.md

3.3 KiB

Now

ഈ പദം പഠിപ്പിക്കലില്‍ ഒരു ഇടവേളയെ അടയാളപ്പെടുത്തുന്നു. ദൈവഭക്തി അവര്‍ക്ക് ധനത്തെ കൊണ്ടുവന്നു തരും എന്ന് ചിന്തിക്കുന്ന ആളുകളെ കുറിച്ചുള്ള വിഷയത്തിലേക്ക് ഇവിടെ പൌലോസ് തിരിയുന്നു (1 തിമോഥെയോസ് 6:5).

to become wealthy fall into temptation, into a trap

ധനത്തിന്‍റെ വശീകരണം പാപം ചെയ്യുവാന്‍ ഇടവരുത്തിയ ആളുകളെ കുറിച്ച് പൌലോസ് പറയുന്നത് ഒരു വേട്ടക്കാരന്‍ കെണിയായി ഒരുക്കി വെച്ച കുഴിയില്‍ മൃഗങ്ങള്‍ വീഴുന്നതു പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ധനാഢ്യന്‍ ആയി തീരുക എന്നുള്ളത് അവര്‍ക്ക് എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയുന്നതിനു അപ്പുറമായി കൂടുതല്‍ ശോധനയില്‍, ഒരു മൃഗം ഒരു കെണിയില്‍ അകപ്പെടുന്നതുപോലെ ആയിതീരും” (കാണുക:rc://*/ta/man/translate/figs-metaphor)

They fall into many foolish and harmful passions

ഇവിടെ കെണിയുടെ ഉദാഹരണം തുടരുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് അവരുടെ മൌഢ്യവും ഉപദ്രവകരവും ആയ ആഗ്രഹങ്ങള്‍ അവരെ പരാജയപ്പെടുത്തും. മറുപരിഭാഷ: “ഒരു മൃഗം വേട്ടക്കാരന്‍റെ കെണിയില്‍ വീഴുന്നതു പോലെ, അവര്‍ നിരവധി മൂഢവും ഉപദ്രവകരവും ആയ ആഗ്രഹങ്ങളില്‍ വീണു പോകും” (കാണുക:rc://*/ta/man/translate/figs-metaphor)

into whatever else makes people sink into ruin and destruction

പാപം തങ്ങളെ നശിപ്പിക്കുവാന്‍ തക്കവിധം അനുവദിക്കുന്നവര്‍ ഒരു പടക് വെള്ളത്തിനു അടിയിലേക്ക് മുങ്ങിപ്പോകുന്നത് പോലെ ആകുന്നു എന്ന് പൌലോസ് പറയുന്നു. മറുപരിഭാഷ: “ഒരു പടക് വെള്ളത്തിന്‍റെ അടിയിലേക്ക് മുങ്ങി പോകുന്നത് പോലെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന മറ്റു നിരവധി ദോഷങ്ങളിലേക്ക്” (കാണുക:rc://*/ta/man/translate/figs-metaphor)