ml_tn/1ti/06/05.md

1.2 KiB

depraved minds

ദുഷ്ട മനസ്സുകള്‍

They have lost the truth

ഇവിടെ “അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശുവിന്‍റെ ഉപദേശവുമായി താദാത്മ്യം ഇല്ലാത്ത എന്തിനെ എങ്കിലും പഠിപ്പിക്കുന്ന ആരെയും സൂചിപ്പിക്കുന്നു. “സത്യം നഷ്ടപ്പെടുത്തി ഇരിക്കുന്നു” എന്നുള്ള പദസഞ്ചയം അതിനെ ഉപേക്ഷിക്കുന്നതിനെയോ അല്ലെങ്കില്‍ മറക്കുന്നതിനെയോ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ സത്യത്തെ അവഗണിച്ചു കളഞ്ഞു” അല്ലെങ്കില്‍ “അവര്‍ സത്യത്തെ മറന്നു കളഞ്ഞു” (കാണുക:rc://*/ta/man/translate/figs-metaphor)