ml_tn/1ti/06/05.md

8 lines
1.2 KiB
Markdown

# depraved minds
ദുഷ്ട മനസ്സുകള്‍
# They have lost the truth
ഇവിടെ “അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശുവിന്‍റെ ഉപദേശവുമായി താദാത്മ്യം ഇല്ലാത്ത എന്തിനെ എങ്കിലും പഠിപ്പിക്കുന്ന ആരെയും സൂചിപ്പിക്കുന്നു. “സത്യം നഷ്ടപ്പെടുത്തി ഇരിക്കുന്നു” എന്നുള്ള പദസഞ്ചയം അതിനെ ഉപേക്ഷിക്കുന്നതിനെയോ അല്ലെങ്കില്‍ മറക്കുന്നതിനെയോ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ സത്യത്തെ അവഗണിച്ചു കളഞ്ഞു” അല്ലെങ്കില്‍ “അവര്‍ സത്യത്തെ മറന്നു കളഞ്ഞു” (കാണുക:[[rc://*/ta/man/translate/figs-metaphor]])