ml_tn/1ti/06/06.md

1.8 KiB

Now

ഇത് പഠിപ്പിക്കലില്‍ ഒരു ഇടവേള ഉണ്ടായതിനെ സൂചിപ്പിക്കുന്നു. ഇവിടെ പൌലോസ് ദുഷ്ടരായ ആളുകള്‍ ദൈവഭക്തിയെ ആദായ സൂത്രം ആക്കുന്നതിനെ കുറിച്ചും (1 തിമോഥെയോസ് 6:5) ദൈവഭക്തി മൂലം ശരിയായ നിലയില്‍ ജനം സമ്പാദ്യം ഉണ്ടാക്കുന്നതിനെ കുറിച്ചും ഉള്ള വൈരുദ്ധ്യത്തെ സംബന്ധിച്ച് സംസാരിക്കുന്നു. മറുപരിഭാഷ: “തീര്‍ച്ച ആയും”

godliness with contentment is great gain

“ദൈവഭക്തി” എന്നും “സംതൃപ്തി” എന്നും ഉള്ള പദങ്ങള്‍ സര്‍വ്വനാമങ്ങള്‍ ആകുന്നു. മറുപരിഭാഷ: “ദൈവഭക്തിക്ക് അനുസൃതം ആയതു ചെയ്യുന്നതും അവര്‍ക്ക് ഉള്ളത് കൊണ്ട് തൃപ്തി പ്രാപിച്ചു ഇരിക്കുന്നതും ഒരു വ്യക്തിക്ക് വലിയ ആദായം ആകുന്നു” (കാണുക:rc://*/ta/man/translate/figs-abstractnouns)

is great gain

വലിയ നന്മകള്‍ നല്‍കുന്നു അല്ലെങ്കില്‍ “നമുക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നു”