ml_tn/1ti/06/01.md

24 lines
2.8 KiB
Markdown

# Connecting Statement:
പൌലോസ് അടിമകള്‍ക്കും യജമാനന്മാര്‍ക്കും ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം ദൈവ ഭക്തിക്കു അനുസരണമായ രീതിയില്‍ ജീവിക്കേണ്ടുന്ന വിധം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
# Let all who are under the yoke as slaves
അടിമകളായി ജോലി ചെയ്യുന്ന ആളുകളെ കുറിച്ച് അവരെ നുകം ചുമക്കുന്ന കാളകളോട് സാമ്യപ്പെടുത്തി പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “”അടിമകളായി ജോലി ചെയ്തു വരുന്ന എല്ലാവരും തന്നെ” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# Let all who are
ഇത് പൌലോസ് വിശ്വാസികളെ കുറിച്ച് സംസാരിക്കുന്നതായി സൂചിപ്പിക്കുന്നു. മറുപരിഭാഷ: “വിശ്വാസികളായ എല്ലാവരും തന്നെ” (കാണുക:[[rc://*/ta/man/translate/figs-explicit]])
# the name of God and the teaching might not be blasphemed
ഇത് കര്‍ത്തരിയും ക്രിയാത്മകവും ആയ രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവിശ്വാസികള്‍ ആയവര്‍ എല്ലായ്പ്പോഴും ദൈവത്തിന്‍റെ നാമത്തെ കുറിച്ചും ഉപദേശങ്ങളെ കുറിച്ചും ബഹുമാന പൂര്‍വ്വമായി സംസാരിക്കുവാന്‍ ഇടയാകും” (കാണുക:[[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-litotes]]ഉം)
# the name of God
ഇവിടെ “നാമം” എന്നുള്ളത് ദൈവത്തിന്‍റെ പ്രകൃതിയെ അല്ലെങ്കില്‍ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ സ്വഭാവം” അല്ലെങ്കില്‍ “ദൈവം” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# the teaching
വിശ്വാസം അല്ലെങ്കില്‍ “സുവിശേഷം”