ml_tn/1ti/06/01.md

2.8 KiB

Connecting Statement:

പൌലോസ് അടിമകള്‍ക്കും യജമാനന്മാര്‍ക്കും ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം ദൈവ ഭക്തിക്കു അനുസരണമായ രീതിയില്‍ ജീവിക്കേണ്ടുന്ന വിധം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

Let all who are under the yoke as slaves

അടിമകളായി ജോലി ചെയ്യുന്ന ആളുകളെ കുറിച്ച് അവരെ നുകം ചുമക്കുന്ന കാളകളോട് സാമ്യപ്പെടുത്തി പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “”അടിമകളായി ജോലി ചെയ്തു വരുന്ന എല്ലാവരും തന്നെ” (കാണുക:rc://*/ta/man/translate/figs-metaphor)

Let all who are

ഇത് പൌലോസ് വിശ്വാസികളെ കുറിച്ച് സംസാരിക്കുന്നതായി സൂചിപ്പിക്കുന്നു. മറുപരിഭാഷ: “വിശ്വാസികളായ എല്ലാവരും തന്നെ” (കാണുക:rc://*/ta/man/translate/figs-explicit)

the name of God and the teaching might not be blasphemed

ഇത് കര്‍ത്തരിയും ക്രിയാത്മകവും ആയ രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവിശ്വാസികള്‍ ആയവര്‍ എല്ലായ്പ്പോഴും ദൈവത്തിന്‍റെ നാമത്തെ കുറിച്ചും ഉപദേശങ്ങളെ കുറിച്ചും ബഹുമാന പൂര്‍വ്വമായി സംസാരിക്കുവാന്‍ ഇടയാകും” (കാണുക:[[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-litotes]]ഉം)

the name of God

ഇവിടെ “നാമം” എന്നുള്ളത് ദൈവത്തിന്‍റെ പ്രകൃതിയെ അല്ലെങ്കില്‍ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ സ്വഭാവം” അല്ലെങ്കില്‍ “ദൈവം” (കാണുക:rc://*/ta/man/translate/figs-metonymy)

the teaching

വിശ്വാസം അല്ലെങ്കില്‍ “സുവിശേഷം”