ml_tn/1ti/05/25.md

12 lines
1.4 KiB
Markdown

# some good works are openly known
ചില നല്ല പ്രവര്‍ത്തികള്‍ സ്പഷ്ടം ആകുന്നു.
# good works
ആ പ്രവര്‍ത്തികള്‍ “നല്ലത്” എന്ന് പരിഗണിച്ചിരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ അവ ദൈവത്തിന്‍റെ സ്വഭാവം, ലക്ഷ്യം, ഹിതം എന്നിവയുമായി താദാത്മ്യം പ്രാപിച്ചവ ആയിരിക്കുന്നു എന്നതിനാല്‍ ആകുന്നു.
# but even the others cannot be hidden
പൌലോസ് പാപങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവ ഒളിപ്പിച്ചു വെയ്ക്കപ്പെട്ട വസ്തുക്കള്‍ എന്ന പോലെ ആണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ പ്രത്യക്ഷം അല്ലാതിരിക്കുന്ന നല്ല പ്രവര്‍ത്തികളെയും ആളുകള്‍ പില്‍ക്കാലത്ത് കണ്ടു പിടിക്കും.” (കാണുക:[[rc://*/ta/man/translate/figs-metaphor]])