ml_tn/1ti/05/25.md

1.4 KiB

some good works are openly known

ചില നല്ല പ്രവര്‍ത്തികള്‍ സ്പഷ്ടം ആകുന്നു.

good works

ആ പ്രവര്‍ത്തികള്‍ “നല്ലത്” എന്ന് പരിഗണിച്ചിരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ അവ ദൈവത്തിന്‍റെ സ്വഭാവം, ലക്ഷ്യം, ഹിതം എന്നിവയുമായി താദാത്മ്യം പ്രാപിച്ചവ ആയിരിക്കുന്നു എന്നതിനാല്‍ ആകുന്നു.

but even the others cannot be hidden

പൌലോസ് പാപങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവ ഒളിപ്പിച്ചു വെയ്ക്കപ്പെട്ട വസ്തുക്കള്‍ എന്ന പോലെ ആണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ പ്രത്യക്ഷം അല്ലാതിരിക്കുന്ന നല്ല പ്രവര്‍ത്തികളെയും ആളുകള്‍ പില്‍ക്കാലത്ത് കണ്ടു പിടിക്കും.” (കാണുക:rc://*/ta/man/translate/figs-metaphor)