ml_tn/1ti/05/18.md

2.5 KiB

For the scripture says

തിരുവെഴുത്തുകളില്‍ ആരോ ഒരുവന്‍ എഴുതി ഇരിക്കുന്നത് ഇപ്രകാരം ആകുന്നു എന്ന അര്‍ത്ഥം നല്‍കുന്ന ഒരു ചൈതന്യാരോപണം ആകുന്നു ഇത്. മറുപരിഭാഷ: “നാം തിരുവെഴുത്തുകളില്‍ വായിക്കുന്നത് ഇപ്രകാരം ആകുന്നു” (കാണുക:rc://*/ta/man/translate/figs-personification)

You shall not put a muzzle on an ox while it treads the grain

പൌലോസ് ഈ ഉദ്ധരണി ഒരു രൂപകം ആയി ഉപയോഗിക്കുന്നു അതിന്‍റെ അര്‍ത്ഥം സഭാ നേതാക്കന്മാര്‍ അവരുടെ അദ്ധ്വാനത്തിന് ക്രിസ്തീയ സമൂഹത്തില്‍ നിന്ന് പ്രതിഫലം സ്വീകരിക്കുവാന്‍ അര്‍ഹത ഉണ്ട് എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

muzzle

ഒരു മൃഗത്തിന്‍റെ മുഖവും മൂക്കും ചേര്‍ന്ന് വരുന്ന ഭാഗത്തെ മൂടി മറയ്ക്കുന്ന, അത് ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടുത്തു നിര്‍ത്തുന്ന മുഖക്കൊട്ട (കാണുക:rc://*/ta/man/translate/translate-unknown)

treads the grain

“ധാന്യം മെതിക്കുന്ന കാള” എന്നത് അത് കൊയ്തെടുത്ത ധാന്യ കതിരിനു മുകളില്‍ നടക്കുകയോ ഭാരമുള്ള ഒരു വസ്തു വലിച്ചു കൊണ്ട് പോകുകയോ ചെയ്തു ധാന്യത്തെയും വയ്ക്കോലിനെയും വേര്‍തിരിക്കുന്നു. കാള അധ്വാനിക്കുമ്പോള്‍ അതിനു കുറച്ചു ധാന്യം ഭക്ഷിക്കുവാന്‍ അനുവദിക്കുമായിരുന്നു.

is worthy of

അര്‍ഹതയുള്ളത്