ml_tn/1ti/05/18.md

20 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For the scripture says
തിരുവെഴുത്തുകളില്‍ ആരോ ഒരുവന്‍ എഴുതി ഇരിക്കുന്നത് ഇപ്രകാരം ആകുന്നു എന്ന അര്‍ത്ഥം നല്‍കുന്ന ഒരു ചൈതന്യാരോപണം ആകുന്നു ഇത്. മറുപരിഭാഷ: “നാം തിരുവെഴുത്തുകളില്‍ വായിക്കുന്നത് ഇപ്രകാരം ആകുന്നു” (കാണുക:[[rc://*/ta/man/translate/figs-personification]])
# You shall not put a muzzle on an ox while it treads the grain
പൌലോസ് ഈ ഉദ്ധരണി ഒരു രൂപകം ആയി ഉപയോഗിക്കുന്നു അതിന്‍റെ അര്‍ത്ഥം സഭാ നേതാക്കന്മാര്‍ അവരുടെ അദ്ധ്വാനത്തിന് ക്രിസ്തീയ സമൂഹത്തില്‍ നിന്ന് പ്രതിഫലം സ്വീകരിക്കുവാന്‍ അര്‍ഹത ഉണ്ട് എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# muzzle
ഒരു മൃഗത്തിന്‍റെ മുഖവും മൂക്കും ചേര്‍ന്ന് വരുന്ന ഭാഗത്തെ മൂടി മറയ്ക്കുന്ന, അത് ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടുത്തു നിര്‍ത്തുന്ന മുഖക്കൊട്ട (കാണുക:[[rc://*/ta/man/translate/translate-unknown]])
# treads the grain
“ധാന്യം മെതിക്കുന്ന കാള” എന്നത് അത് കൊയ്തെടുത്ത ധാന്യ കതിരിനു മുകളില്‍ നടക്കുകയോ ഭാരമുള്ള ഒരു വസ്തു വലിച്ചു കൊണ്ട് പോകുകയോ ചെയ്തു ധാന്യത്തെയും വയ്ക്കോലിനെയും വേര്‍തിരിക്കുന്നു. കാള അധ്വാനിക്കുമ്പോള്‍ അതിനു കുറച്ചു ധാന്യം ഭക്ഷിക്കുവാന്‍ അനുവദിക്കുമായിരുന്നു.
# is worthy of
അര്‍ഹതയുള്ളത്