ml_tn/1ti/05/17.md

2.0 KiB

Connecting Statement:

പൌലോസ് വീണ്ടും മൂപ്പന്മാര്‍ (മേലദ്ധ്യക്ഷന്മാര്‍) എപ്രകാരം നടത്തപ്പെടണം എന്നു വീണ്ടും പറയുന്നു കൂടാതെ തിമോഥെയോസിനോട് ചില വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Let the elders who rule well be considered worthy

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നല്ല നേതാക്കന്മാരായി യോഗ്യര്‍ ആയവരെ കുറിച്ച് സകല വിശ്വാസികളും കരുതല്‍ ഉള്ളവര്‍ ആയിരിക്കണം” (കാണുക:rc://*/ta/man/translate/figs-activepassive)

double honor

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ബഹുമാനി ക്കുകയും ധന വിനിയോഗം ചെയ്യലും” അല്ലെങ്കില്‍ 2) “മറ്റുള്ളവര്‍ക്ക് ലഭ്യം ആകുന്നതിനേക്കാള്‍ കൂടുതല്‍ ബഹുമാനം”

those who work with the word and in teaching

പൌലോസ് വചനത്തെ കുറിച്ച് പറയുന്നത് അത് ഒരു വ്യക്തിക്ക് ഉപയോഗിച്ചു പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഒരു വസ്തു എന്നപോലെ ആണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍” (കാണുക:rc://*/ta/man/translate/figs-metaphor)