# Connecting Statement: പൌലോസ് വീണ്ടും മൂപ്പന്മാര്‍ (മേലദ്ധ്യക്ഷന്മാര്‍) എപ്രകാരം നടത്തപ്പെടണം എന്നു വീണ്ടും പറയുന്നു കൂടാതെ തിമോഥെയോസിനോട് ചില വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. # Let the elders who rule well be considered worthy ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നല്ല നേതാക്കന്മാരായി യോഗ്യര്‍ ആയവരെ കുറിച്ച് സകല വിശ്വാസികളും കരുതല്‍ ഉള്ളവര്‍ ആയിരിക്കണം” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # double honor സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ബഹുമാനി ക്കുകയും ധന വിനിയോഗം ചെയ്യലും” അല്ലെങ്കില്‍ 2) “മറ്റുള്ളവര്‍ക്ക് ലഭ്യം ആകുന്നതിനേക്കാള്‍ കൂടുതല്‍ ബഹുമാനം” # those who work with the word and in teaching പൌലോസ് വചനത്തെ കുറിച്ച് പറയുന്നത് അത് ഒരു വ്യക്തിക്ക് ഉപയോഗിച്ചു പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഒരു വസ്തു എന്നപോലെ ആണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])