ml_tn/1ti/05/02.md

12 lines
1.2 KiB
Markdown

# as mothers ... as sisters
പൌലോസ് ഈ താരതമ്യങ്ങളെ ഉപയോഗിച്ചു കൊണ്ട് തിമോഥെയോസിനോട് പറയുന്നത് താന്‍ സഹ വിശ്വാസികളോടു യഥാര്‍ത്ഥ സ്നേഹത്തോടും ആദരവോടും കൂടെ ഇടപെടണം എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-simile]])
# younger women
ഗ്രഹിച്ചതായ വിവരണത്തെ നിങ്ങള്‍ക്ക് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഇളയ സ്ത്രീകളെ പ്രബോധിപ്പിക്കുക” അല്ലെങ്കില്‍ “യുവ വനിതകളെ പ്രോത്സാഹിപ്പിക്കുക” (കാണുക:[[rc://*/ta/man/translate/figs-ellipsis]])
# in all purity
നിര്‍മ്മലമായ ചിന്തകളോടും പ്രവര്‍ത്തികളോടും അല്ലെങ്കില്‍ “ഒരു വിശുദ്ധമായ രീതിയില്‍”