ml_tn/1ti/05/01.md

1.9 KiB

General Information:

പൌലോസ് ഈ കല്‍പ്പനകള്‍ എല്ലാം തന്നെ തിമോഥെയോസ് എന്ന ഏക വ്യക്തിക്ക് നല്‍കുക ആയിരുന്നു. “നീ” എന്നുള്ളതിന്‍റെ വിവിധ രൂപങ്ങള്‍ ഉള്ള ഭാഷകള്‍ അല്ലെങ്കില്‍ വിവിധ രൂപങ്ങളില്‍ കല്പനകളില്‍ ഉപയോഗിക്കുന്നത് ഇവിടെ ഏകവചനത്തില്‍ ആയിരിക്കണം. (കാണുക:rc://*/ta/man/translate/figs-you)

Connecting Statement:

പൌലോസ് തിമോഥെയോസിനോട് സഭയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, വിധവകള്‍, യൌവന സ്ത്രീകള്‍ ആദിയായവരോട് എപ്രകാരം പെരുമാറണം എന്ന് പറയുന്നത് തുടരുന്നു.

Do not rebuke an older man

ഒരു മുതിര്‍ന്ന മനുഷ്യനോടു പരുഷമായി സംസാരിക്കരുത്

Instead, exhort him

പകരമായി, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം

as if he were a father ... as brothers

പൌലോസ് ഈ താരതമ്യങ്ങളെ ഉപയോഗിച്ചു കൊണ്ട് തിമോഥെയോസിനോട് പറയുന്നത് താന്‍ സഹ വിശ്വാസികളോടു യഥാര്‍ത്ഥ സ്നേഹത്തോടും ആദരവോടും കൂടെ ഇടപെടണം എന്നാണ്. (കാണുക:rc://*/ta/man/translate/figs-simile)