ml_tn/1ti/05/01.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പൌലോസ് ഈ കല്‍പ്പനകള്‍ എല്ലാം തന്നെ തിമോഥെയോസ് എന്ന ഏക വ്യക്തിക്ക് നല്‍കുക ആയിരുന്നു. “നീ” എന്നുള്ളതിന്‍റെ വിവിധ രൂപങ്ങള്‍ ഉള്ള ഭാഷകള്‍ അല്ലെങ്കില്‍ വിവിധ രൂപങ്ങളില്‍ കല്പനകളില്‍ ഉപയോഗിക്കുന്നത് ഇവിടെ ഏകവചനത്തില്‍ ആയിരിക്കണം. (കാണുക:[[rc://*/ta/man/translate/figs-you]])
# Connecting Statement:
പൌലോസ് തിമോഥെയോസിനോട് സഭയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, വിധവകള്‍, യൌവന സ്ത്രീകള്‍ ആദിയായവരോട് എപ്രകാരം പെരുമാറണം എന്ന് പറയുന്നത് തുടരുന്നു.
# Do not rebuke an older man
ഒരു മുതിര്‍ന്ന മനുഷ്യനോടു പരുഷമായി സംസാരിക്കരുത്
# Instead, exhort him
പകരമായി, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം
# as if he were a father ... as brothers
പൌലോസ് ഈ താരതമ്യങ്ങളെ ഉപയോഗിച്ചു കൊണ്ട് തിമോഥെയോസിനോട് പറയുന്നത് താന്‍ സഹ വിശ്വാസികളോടു യഥാര്‍ത്ഥ സ്നേഹത്തോടും ആദരവോടും കൂടെ ഇടപെടണം എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-simile]])