ml_tn/1ti/04/intro.md

725 B

1 തിമോഥെയോസ് 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

1 തിമോഥെയോസ് 4:1 ഒരു പ്രവചനം ആകുന്നു.(കാണുക: rc://*/tw/dict/bible/kt/prophet)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

അവസാന കാലങ്ങള്‍

ഇത് അന്ത്യ കാലങ്ങളെ സൂചിപ്പിക്കുവാന്‍ ഉള്ള വേറൊരു ശൈലി ആകുന്നു. (കാണുക:rc://*/tw/dict/bible/kt/lastday)