# 1 തിമോഥെയോസ് 04 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും [1 തിമോഥെയോസ് 4:1](../04/01.md) ഒരു പ്രവചനം ആകുന്നു.(കാണുക: [[rc://*/tw/dict/bible/kt/prophet]]) ## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍ ### അവസാന കാലങ്ങള്‍ ഇത് അന്ത്യ കാലങ്ങളെ സൂചിപ്പിക്കുവാന്‍ ഉള്ള വേറൊരു ശൈലി ആകുന്നു. (കാണുക:[[rc://*/tw/dict/bible/kt/lastday]])