16 lines
2.2 KiB
Markdown
16 lines
2.2 KiB
Markdown
# Do not neglect the gift that is in you
|
|
|
|
പൌലോസ് തിമോഥെയോസിനെ കുറിച്ച് പറയുന്നത് താന്‍ ദൈവത്തിന്റെ ദാനങ്ങളുടെ ഒരു സംഭരണി പോലെ ആയിരിക്കുന്നു എന്നാണ്. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മാറിപരിഭാഷ: “നിങ്ങളുടെ ആത്മീയ വരത്തെ ഉപേക്ഷയായി വിചാരിക്കാതെ ഇരിക്കുക” (കാണുക:[[rc://*/ta/man/translate/figs-metaphor]])
|
|
|
|
# Do not neglect
|
|
|
|
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഉപയോഗപ്പെടുത്തുവാന്‍ ഉറപ്പു ഉള്ളവര്‍ ആയിരിക്കുക” (കാണുക:[[rc://*/ta/man/translate/figs-activepassive]])
|
|
|
|
# which was given to you through prophecy
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഭയുടെ നേതാക്കന്മാര് ദൈവത്തിന്റെ വചനം സംസാരിച്ചപ്പോള്‍ നിങ്ങള്‍ പ്രാപിച്ചത്” (കാണുക:[[rc://*/ta/man/translate/figs-activepassive]])
|
|
|
|
# laying on of the hands of the elders
|
|
|
|
ദൈവം തന്നോടു ചെയ്യുവാനായി കല്‍പ്പിച്ച പ്രവര്‍ത്തി ചെയ്തു കൊള്ളെണ്ടതിനു ദൈവം തിമോഥെയോസിനെ പ്രാപ്തന്‍ ആക്കുവാന് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി സഭയുടെ നേതാക്കന്മാര് അവരുടെ കരങ്ങള്‍ തന്റെ മേല്‍ വെക്കുന്നതായ ഒരു കര്‍മ്മം ആയിരുന്നു ഇത്.
|