# Do not neglect the gift that is in you പൌലോസ് തിമോഥെയോസിനെ കുറിച്ച് പറയുന്നത് താന്‍ ദൈവത്തിന്‍റെ ദാനങ്ങളുടെ ഒരു സംഭരണി പോലെ ആയിരിക്കുന്നു എന്നാണ്. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മാറിപരിഭാഷ: “നിങ്ങളുടെ ആത്മീയ വരത്തെ ഉപേക്ഷയായി വിചാരിക്കാതെ ഇരിക്കുക” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # Do not neglect ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഉപയോഗപ്പെടുത്തുവാന്‍ ഉറപ്പു ഉള്ളവര്‍ ആയിരിക്കുക” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # which was given to you through prophecy ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഭയുടെ നേതാക്കന്മാര്‍ ദൈവത്തിന്‍റെ വചനം സംസാരിച്ചപ്പോള്‍ നിങ്ങള്‍ പ്രാപിച്ചത്” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # laying on of the hands of the elders ദൈവം തന്നോടു ചെയ്യുവാനായി കല്‍പ്പിച്ച പ്രവര്‍ത്തി ചെയ്തു കൊള്ളെണ്ടതിനു ദൈവം തിമോഥെയോസിനെ പ്രാപ്തന്‍ ആക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനായി സഭയുടെ നേതാക്കന്മാര്‍ അവരുടെ കരങ്ങള്‍ തന്‍റെ മേല്‍ വെക്കുന്നതായ ഒരു കര്‍മ്മം ആയിരുന്നു ഇത്.