16 lines
2.3 KiB
Markdown
16 lines
2.3 KiB
Markdown
# 1 തിമോഥെയോസ് 03 പൊതു കുറിപ്പുകള്‍
|
||
|
||
## ഘടനയും രൂപീകരണവും
|
||
|
||
[1 തിമോഥെയോസ് 3:16](./16.md) മിക്കവാറും ഒരു ഗാനമോ, കവിതയോ, അല്ലെങ്കില്‍ ആദ്യകാല സഭ രേഖപ്പെടുത്തിയിരുന്നതും സകല വിശ്വാസികളും പരസ്പരം കൈമാറി കൊണ്ടിരുന്നതും ആയ പ്രധാന ഉപദേശങ്ങളുടെ ഒരു മത തത്വസംഹിതയോ ആയിരിക്കും.
|
||
|
||
## മേലധ്യക്ഷന്മാരും മൂപ്പന്മാരും
|
||
|
||
സഭാ നേതാക്കന്മാരെ സൂചിപ്പിക്കുവാന്‍ വിവിധ നാമങ്ങള്‍ സഭ ഉപയോഗിക്കുന്നുണ്ട്. ചില നാമങ്ങളില്‍ മൂപ്പന്, ഇടയന്, മേലദ്ധ്യക്ഷന് എന്നിവ ഉള്‍പ്പെടുന്നു. “മേലദ്ധ്യക്ഷന്” എന്ന പദം 1-2 വാക്യങ്ങളില്‍ ഉള്ള മൂല ഭാഷയുടെ അര്‍ത്ഥത്തെ പ്രതിഫലിപ്പിക്കുന്നു. പൌലോസ് 8ഉം 12ഉം വാക്യങ്ങളില്‍ സഭാ “ശുശ്രൂഷകന്മാര്” എന്ന വേറൊരു വിധത്തില്‍ ഉള്ള സഭാ നേതാവിനെ കുറിച്ച് പറയുന്നു.
|
||
|
||
## ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷാ വിഷമതകള്‍
|
||
|
||
### സ്വഭാവ ഗുണ വിശേഷതകള്‍
|
||
|
||
ഈ അദ്ധ്യായത്തില്‍ സഭയില്‍ ഉള്ള മേലദ്ധ്യക്ഷന് അല്ലെങ്കില്‍ സഭാ ശുശ്രൂഷകന് ഉണ്ടായിരിക്കേണ്ടതായ വിവിധ ഗുണ വിശേഷതകളുടെ പട്ടിക നല്കിയിരിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-abstractnouns]])
|