ml_tn/1ti/02/08.md

16 lines
1.9 KiB
Markdown

# Connecting Statement:
പൌലോസ് പ്രാര്‍ത്ഥനയെ കുറിച്ചുള്ള തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു, അനന്തരം സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
# I want men in every place to pray and to lift up holy hands
ഇവിടെ “വിശുദ്ധ കരങ്ങള്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയും എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഞാന്‍ ആവശ്യപ്പെടുന്നത് സകല സ്ഥലങ്ങളിലും ഉള്ള വിശുദ്ധന്മാരായ സകല പുരുഷന്മാരും അവരുടെ കരങ്ങള്‍ ഉയര്‍ത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നാണ്.” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# men in every place
സകല സ്ഥലങ്ങളിലും ഉള്ള പുരുഷന്മാര്‍ അല്ലെങ്കില്‍ “എല്ലാ ഇടങ്ങളിലും ഉള്ള പുരുഷന്മാര്‍.” ഇവിടെ “പുരുഷന്മാര്‍” എന്ന പദം പ്രത്യേകമായി ആണുങ്ങളെ സൂചിപ്പിക്കുന്നു.
# lift up holy hands
പ്രാര്‍ത്ഥിക്കുമ്പോള്‍ ആളുകള്‍ കരങ്ങള്‍ ഉയര്‍ത്തുക എന്നത് ഒരു സാധാരണയായ ശരീര നില ആകുന്നു.