ml_tn/1ti/02/08.md

1.9 KiB

Connecting Statement:

പൌലോസ് പ്രാര്‍ത്ഥനയെ കുറിച്ചുള്ള തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു, അനന്തരം സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

I want men in every place to pray and to lift up holy hands

ഇവിടെ “വിശുദ്ധ കരങ്ങള്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയും എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഞാന്‍ ആവശ്യപ്പെടുന്നത് സകല സ്ഥലങ്ങളിലും ഉള്ള വിശുദ്ധന്മാരായ സകല പുരുഷന്മാരും അവരുടെ കരങ്ങള്‍ ഉയര്‍ത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നാണ്.” (കാണുക:rc://*/ta/man/translate/figs-metonymy)

men in every place

സകല സ്ഥലങ്ങളിലും ഉള്ള പുരുഷന്മാര്‍ അല്ലെങ്കില്‍ “എല്ലാ ഇടങ്ങളിലും ഉള്ള പുരുഷന്മാര്‍.” ഇവിടെ “പുരുഷന്മാര്‍” എന്ന പദം പ്രത്യേകമായി ആണുങ്ങളെ സൂചിപ്പിക്കുന്നു.

lift up holy hands

പ്രാര്‍ത്ഥിക്കുമ്പോള്‍ ആളുകള്‍ കരങ്ങള്‍ ഉയര്‍ത്തുക എന്നത് ഒരു സാധാരണയായ ശരീര നില ആകുന്നു.